തിരുവല്ലം: കിഴേവീട്ടിൽ പരേതനായ പി.നാണുകുട്ടൻ നായരുടെ ഭാര്യ പി.കമലമ്മ (86) നിര്യാതയായി.
മക്കൾ : വാസുദേവൻ നായർ.എൻ, പത്മകുമാരി.കെ,ഗോപകുമാരൻ നായർ.എൻ, രാധാകൃഷ്ണൻ.എൻ.
മരുമക്കൾ: പരേതയായ ജയശ്രീ.പി, കേശവൻ നായർ.കെ,താര.എൽ, ഗിരിജകുമാരി.കെ.
സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.