r-vasudevakurup

വർക്കല: പേരേറ്റിൽ ഉഷാമന്ദിരത്തിൽ ആർ.വാസുദേവക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: ആർ.ഓമനഅമ്മ. മക്കൾ: ഉഷാദേവി, ഹരിനാഥക്കുറുപ്പ്, ശ്രീനാഥക്കുറുപ്പ്. മരുമകൾ: വിജിത.