kerala-university

തിരുവനന്തപുരം: പ്രൊമാേഷൻ വഴിയുള്ള സീനിയർ പ്രൊഫസർ തസ്തികയുടെയും അഫിലിയേറ്റഡ് കോളേജുകളിലെ പ്രൊഫസർ തസ്തികയുടെയും നിയമന മാനദണ്ഡങ്ങൾക്ക് കേരള സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗീകാരം നൽകി.