തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
കണ്ടെയ്ൻമെന്റ് സോൺ
ആറന്നൂർ,അമ്പലത്തറ,കമലേശ്വരം,ശ്രീവരാഹം,കളിപ്പാൻകുളം,മുടവൻമുഗൾ,മണക്കാട്,തമ്പാനൂർ,(തിരുവനന്തപുരം കോർപ്പറേഷൻ),കീഴാവൂർ (അണ്ടൂർകോണം ഗ്രാമപഞ്ചായത്ത്),ഇക്ബാൽ കോളേജ്, കൊച്ചുകരിക്കകം (പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്),കീഴ്പാലൂർ, മീനാങ്കൽ, കാഞ്ഞിരമ്മൂട്, ചൂഴ, ഇരിഞ്ഞാൽ, പറണ്ടോട് (ആര്യനാട് ഗ്രാമപഞ്ചായത്ത്),ചായം, ചെട്ടിയാംപാറ (തൊളിക്കോട് ഗ്രാമപഞ്ചായത്ത്)
മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
പൂജപ്പുര ചിത്രാ നഗർ റസിഡന്റ്സ് അസോസിയേഷൻ, വിദ്യാദിരാജ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രദേശങ്ങൾ,തിരുമല ശ്രീകൃഷ്ണ നഗർ, വിദ്യാഗിരി നഗർ,പൊന്നുമംഗലം,നേമം കുലകുടിയൂർകോണം, മന്നങ്ങൽ ലെയിൻ പൊലീസ് സ്റ്റേഷന് എതിർവശം (തിരുവനന്തപുരം കോർപ്പറേഷൻ)