bala

കിളിമാനൂർ : കേശവപുരം ഐശ്വര്യയിൽ ബാലകൃഷ്ണൻ(72)നിര്യാതനായി. ഭാര്യ :ശ്യാമള. മക്കൾ :ബിനോജ് . എസ് (എൻജിനീയർ, ദുബായ് ), ബിൻസി ബി. എസ് (അസിസ്റ്റന്റ് എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ്‌ ),സിനോജ് ബി. എസ് .മരുമക്കൾ :രജനി ബിനോജ്, അഡ്വ .ബി. ആർ. രാജ്‌കുമാർ. സഞ്ചയനം 25 ന് രാവിലെ 8ന്.