കുളത്തൂർ: കുളത്തൂർ കടയ് വിള വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ പുഷ്പലത (56) നിര്യാതയായി. മകൻ ജോയി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.