pankajakshi-

ചിറയിൻകീഴ് : മുട്ടപ്പലം മരച്ചീനിവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (81) നിര്യാതയായി. മക്കൾ: ഇന്ദിര, മോഹനൻ നായർ, ഗീത, ജ്യോതി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രജനിദേവി, ശിവകുമാർ, പരേതനായ ജനാർദ്ദനപിള്ള. സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 9ന്.