vinodhini-83

പറവൂർ: കിഴക്കേപ്രം വഴിക്കുളങ്ങര അറയ്ക്കപ്പറമ്പിൽ നാരായണാലയത്തിൽ വിശ്വനാഥ കുറുപ്പിന്റെ ഭാര്യ ബി. വിനോദിനി കുറുപ്പ് (83) നിര്യാതയായി. മക്കൾ: ശ്രീകല (ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ), ശശികല. മരുമക്കൾ: പരേതനായ ജയദേവൻ, രവീന്ദ്രൻ.