charamam

മലയിൻകീഴ് : പേയാട് അരുവിപ്പുറം രഞ്ചിത്ത് ഭവനിൽ എ.കരുണാകരൻ (71) നിര്യാതനായി . ഭാര്യ : തങ്കമണി.

മക്കൾ : രഞ്ചിത്ത് , ദീപ.മരുമക്കൾ : അർച്ചന , പ്രകാശ് .മരണാനന്തരച്ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9 ന് .