പിറവം: മാമ്മലശ്ശേരി പടുതലയിൽ രാജൻ പി പി (56, സബ് ഇൻസ്‌പെക്ടർ സി.ഐ.എസ്.എഫ്, ഉത്തർപ്രദേശ്) നിര്യതനായി.ഭാര്യ: മഴുവനൂർ പിഷാരത്ത് കുടുംബാംഗം ഷിബി. , മക്കൾ: അഖിൽ രാജൻ (ഇൻഫോപാർക്ക്), ആൻസി (ഗവ. എൻജിനിയറിംഗ് കോളേജ്, കോഴിക്കോട് ). സംസ്കാരം മാമ്മലശ്ശേരി മിഖായേൽ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ നടന്നു.