velaiyudhan-86

പെരുമ്പാവൂർ: കൂവപ്പടി കൂടാലപ്പാട് നെല്ലിപ്പറമ്പിൽ വേലായുധൻ (86) നിര്യാതനായി. സംസ്‌കാരം എസ്.എൻ.ഡി.പി. ശ്മശാനത്തിൽ നടത്തി. ഭാര്യ: രാജമ്മ നീലീശ്വരം കാരിക്കൊത്താൻ കുടുംബാംഗം. മക്കൾ: ജയൻ, ഷീല, ബിജു. മരുമക്കൾ: സജിത, മല്ലിക, മോഹനൻ.