s

ബാലരാമപുരം: പയറ്റുവിള ലക്ഷമി നിവാസിൽ ബാഹുലേയന്റെ ഭാര്യ സി.സുശീല (77) നിര്യാതയായി .മക്കൾ: അജികുമാർ, അനിൽകുമാർ.മരുമക്കൾ: ലേഖ, ശാരിക .സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 മണിക്ക് .