കടയ്ക്കാവൂർ :വക്കം കോട്ടുവിളാകത്തു വീട്ടിൽ വി. ദാമോദരൻ (86, സഖാവ് )നിര്യാതനായി. മക്കൾ :സിന്ധു, സാബു, ലീന (ഫാർമേഴ്‌സ് ബാങ്ക്, വക്കം ).മരുമക്കൾ :വിജയൻ, ചന്ദ്രൻ.,നിഷ. സംസ്ക്കാരം ഇന്ന് 9.15ന് കുഞ്ചാൻവിളാകം കണ്ണമ്മ നിവാസിൽ.