കൊല്ലങ്കോട്: പാലവിള ഉഷസ് ഹൗസിൽ കെ.വേലപ്പന്റെ ഭാര്യ അന്നമ്മ എൻ.റ്റി ( 73, റിട്ട. ടീച്ചർ, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, പൂവാർ) നിര്യാതയായി. മക്കൾ: അജീഷ് ജോൺ, അനൂപ് ജോൺ, ബിപിൻ ജോൺ. മരുമക്കൾ: ഷിബുനോസ് അഗസ്റ്റിനോസ്, ഹീമ ജി. എസ്, സുജിതകുമാരി ആർ. എൻ. പ്രാർത്ഥന: ഇന്ന് വൈകുന്നേരം 4 മണിക്ക്.