കിളിമാനൂർ: പുതിയകാവ് മൈലകുന്ന് വീട്ടിൽ പരേതനായ ദശകന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ :സിന്ധു , ബിന്ദു , ഇന്ദു . മരുമക്കൾ : സജീവ്, റാം കുമാർ , രാജേഷ്.