വെള്ളറട: മുള്ളിലവുവിള ഉരുളോട് മേക്കിൻകര പുത്തൻവീട്ടിൽ ബാലകൃഷ്ണൻ (67) നിര്യാതനായി .ഭാര്യ: അംബിക. മക്കൾ: അനിൽ കുമാർ, മഞ്ചു. മരുമക്കൾ: ബിജു, സന്ധ്യ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.