1

നെല്ലിമൂട്: ലളിതാ ഭവനിൽ പരേതനായ അർജ്ജുനന്റെ ഭാര്യ ഡി.ലളിതാ ബായി (81) നിര്യാതയായി.മക്കൾ: ജലജ, പ്രമീള, സുലഭ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9 ന്.

ഫോട്ടോ: ഡി.ലളിതാ ഭായി .