വെഞ്ഞാറമൂട്: ആലിയാട് മംഗലത്തുവിള വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വസന്തകുമാരി (67) നിര്യാതയായി. മക്കൾ: രാഹുൽ.ജി.വി, രാംജിത്ത് ജി.വി .മരുമക്കൾ: ആതിര ,അഞ്ജിത.