gouri

തിരുവനന്തപുരം: പനി ബാധിച്ചതിനെ തുടർന്ന് കെ.ആർ.ഗൗരിഅമ്മയെ പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരിയുടെ മകൾ ബീനയുടെ വഴുതക്കാട്ടെ വീട്ടിൽ വിശ്രമജീവിതം നയിച്ച് വരവേയാണ് പനി ബാധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ആലപ്പുഴയിലെ ചാത്തനാട്ടെ വീട്ടിൽ നിന്ന് ഗൗരിഅമ്മ തിരുവനന്തപുരത്തെത്തിയത്.