വെള്ളനാട്:ഉറിയാക്കോട് പാറാൻകുഴി തെക്കിൻകര പുത്തൻവീട്ടിൽ ജയന്റെ ഭാര്യ സ്വർണ്ണമ്മ (58)നിര്യാതയായി. മക്കൾ:അരുൺ.ജെ.കുറ്റിച്ചൽ (കെ.ടി.എ.യു.ജില്ലാ സെക്രട്ടറി),ആനന്ദ്, അജു.മരുമക്കൾ:പത്മകുമാരി,മഹാലക്ഷ്മി,നിഷാ മോൾ. സഞ്ചയനം:ഞായാറാഴ്ച രാവിലെ 9ന്.