വെള്ളനാട്:ചാങ്ങ കമ്പനി മുക്ക് അതുൽഭവനിൽ(ആര്യനാട് പള്ളിവേട്ട റോഡരികത്തുവീട്)രാജേന്ദ്രൻ (59-രാജൻ,ഫ്ലവർ മിൽ)നിര്യാതനായി.ഭാര്യ:ലതാകുമാരി.മകൻ:അതുൽ രാജ്.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.