elikkatti

ചേലക്കര: കിള്ളിമംഗലം നിരപ്പുകാലായിൽ പരേതനായ കുരിയന്റെ ഭാര്യ ഏലിക്കുട്ടി(89) നിര്യാതയായി. മക്കൾ: എൻ.കെ. ബെന്നി (എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്), അഡ്വ. പോൾ പ്രകാശ്, ജോർജ് പ്രസാദ്. മരുമക്കൾ: ജിജിമോൾ, സോണിയ, ആൻസി.