ibrahim

കൂട്ടിക്കട: വാറുവിൽ വീട്ടിൽ ഇബ്രാഹിം കുട്ടി (87) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: നാസർ ഖാൻ, ഹമീദ് കുട്ടി, ഷൈല, നബീസത്ത്. മരുമക്കൾ: ഷെമീ, ഷൈല, റഹിം, നാസർ.