വിതുര:ജില്ലയിലെ ആദിവാസി മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായി എല്ലാ ആദിവാസികൾക്കും കൊവിഡ് വാക്സിൻ നൽകണമെന്ന് എ.കെ.എസ്.എസ് സംസ്ഥാനപ്രസിഡന്റ് മേത്തോട്ടം പി.ഭാർഗവനും,സംസ്ഥാന ജനറൽ സെക്രട്ടറി പൊൻപാറ കെ.രഘുവും ആവശ്യപ്പെട്ടു.