വിതുര:കൊവിഡ് പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി തൊളിക്കോട് പഞ്ചായത്തിലെ തൊളിക്കോട്,മലയടി ആശുപത്രികളിൽ അടിയന്തരമായി കൊവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് പഞ്ചായത്തംഗങ്ങളായ തോട്ടുമുക്ക് അൻസർ,ചായംസുധാകരൻ,എൻ.എസ്.ഹാഷിം,ഷെമിഷംനാദ്, പ്രതാപൻ എന്നിവർ ആവശ്യപ്പെട്ടു.