general

ബാലരാമപുരം: അന്തിയൂർ ശാസ്താനഗർ എ.ആർ.എ 19 എ ഉത്രത്തിൽ അന്തിയൂർ കരയോഗം വൈസ് പ്രസിഡന്റ് ടി.സി. വിജയൻ നായരുടെ മരുമകൻ കെ.എസ്. ജയകുമാർ ( 36)​ നിര്യാതനായി. ഭാര്യ: അനൂപ ജയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന് സ്വവസതിയിൽ.