s

ഉള്ളൂർ: ബ്രീസ് എൻക്ലേവിൽ സൗപർണികയിൽ ആർ. തങ്കപ്പൻ ചെട്ടിയാർ (83) നിര്യാതനായി. ഭാര്യ: കെ. അംബിക. മക്കൾ: ഡോ. ടി.എ. ചന്ദ്രലേഖ (ജില്ലാ ആശുപത്രി നെടുമങ്ങാട്), കവിത ടി.എ(എൻജിനിയർ ചെന്നൈ). മരുമക്കൾ: ഡോ. വി. സുരേഷ് കുമാർ (പ്രൊഫസർ കാർഡിയോ തൊറാസിക് സർജറി, തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഇളംവഴുതി (എൻജിനിയർ, ചെന്നൈ). മരണാനന്തര ചടങ്ങ് മേയ് 6ന് രാവിലെ 9 ന്.