തിരുവനന്തപുരം:കൊവിഡ് ബാധിച്ച് ലക്ഷക്കണക്കിനാളുകൾ മരണപ്പെടുമ്പോൾ സ്വകാര്യ കമ്പനികൾക്കു വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വാക്സിൻ നയം പിൻവലിക്കണമെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് പ്രൊഫ.കെ.അരവിന്ദാക്ഷൻ,സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.