1

നെയ്യാറ്റിൻകര: വഴുതൂർ പഞ്ചമി ലെയ്ൻ ശ്രീപത്മത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ മകൻ ആർ. പത്മകുമാർ (59) നിര്യാതനായി. കേരള ബാങ്ക് റിട്ടയേർഡ് സീനിയർ മാനേജറും, എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറാലുംമൂട് മണ്ഡലം പ്രസിഡന്റുമായിരുന്നു. ഭാര്യ: ശ്രീലത.എസ്.എം (എച്ച്.എസ്.എ മാരായമുട്ടം. ജി.എച്ച്.എസ്.എസ്). മക്കൾ: കൃഷ്ണാ. പി.എസ്, ലക്ഷമി.പി.എസ്. മരുമകൻ: മനോജ്.കെ.മോഹൻ.