seemandini

തലശ്ശേരി: വടക്കുമ്പാട് പോസ്റ്റോഫീസ് മാപ്പിള എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക പെരുന്താറ്റിൽ ദേവൻപീടികയ്ക്ക് സമീപം സാവി നിവാസിൽ കെ. സീമന്തിനി (76) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: രാമചന്ദ്രൻ, സത്യൻ, ഹരിദാസൻ, പരേതയായ സാവിത്രി.