വർക്കല: ഇടവ വെൺകുളം കാട്ടുംപുറത്ത് ചിത്തിരയിൽ പരേതനായ രാഘവൻ ആശാരിയുടെ ഭാര്യ ലീല (78) നിര്യാതയായി. മക്കൾ: ചന്ദ്രിക, മോഹനൻ, സുരേന്ദ്രൻ, അനിൽകുമാർ, പരേതനായ പ്രകാശ്. സഞ്ചയനം: 26 രാവിലെ 8ന്.