വെള്ളറട: കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ തീർത്ഥാടവും പൊങ്കാലയും ചടങ്ങുകളിൽ മാത്രം. പൊങ്കാല ദിവസമായ 27ന് ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 27ന് രാവിലെ 8ന് പണ്ടാര അടുപ്പിൽ അഗ്നി പകരും. ഈ സമയം വീടികളിലും പൊങ്കാല അടുപ്പുകളിൽ തീ പകരാം