കിളിമാനൂർ: കടവിള, പുല്ലുതോട്ടം വാറുവിളവീട്ടിൽ കെ. പുരുഷോത്തമൻ (84) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ഇന്ദു, മനോജ്, മഞ്ചു. മരുമക്കൾ: രാജേന്ദ്രൻ, കാവ്യ, ഷിബു.