നെടുമങ്ങാട്: ആനാട് വിനീത് ഭവനിൽ രാജൻ (63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിനീത്, വിനോദ്. മരുമക്കൾ: സിനൂ, സരിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.