കുണ്ടുതോട്: കോതോട് തൂവ്വാട്ടപ്പൊയിൽ കുണ്ടുതോട് പടിഞ്ഞാറത്ത് കുടുംബാംഗം കമല (56) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മകൻ: രകിലേഷ്. മരുമകൾ: സുമിത്ര. സഹോദരങ്ങൾ: ദേവി, ലീല, രാജൻ, ചന്ദ്രി, പുഷ്പ, സന്തോഷ്.