പേരാമ്പ്ര: റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ മുയിപ്പോത്ത് ആനിക്കോട്ട് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: സുജാത, ശോഭന, ശ്രീലത (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ). മരുമക്കൾ: മോഹനൻ നമ്പ്യാർ (നരക്കോട്), ഗോപി (ഓർക്കാട്ടേരി ), ശശി (മണിയൂർ). സഹോദരങ്ങൾ: ദാമോദരൻ നമ്പ്യാർ (ചെരണ്ടത്തൂർ), പരേതനായ രാഘവൻ നമ്പ്യാർ (മുയിപ്പോത്ത്), സുരേഷ് ബാബു (മുയിപ്പോത്ത്), സരോജിനി അമ്മ, കാവ അമ്മ.