വർക്കല: വർക്കല താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച്ച 63 പേർക്ക് ആർ.ടി.പി.സി പരിശോധന നടത്തി.5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.5 പേരും വർക്കല നഗരസഭാ പരിധിയിൽ ഉള്ളവരാണ്.വെള്ളിയാഴ്ച്ച താലൂക്ക് ആശുപത്രിയിൽ 307 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.