പഴയന്നൂർ: വടക്കേത്തറ പാലക്കൽ പറമ്പിൽ കുപ്പൻമുതലി ഭാര്യ കമലം (64) നിര്യാതയായി . മക്കൾ: വിജയലക്ഷ്മി, ഭാഗ്യലക്ഷ്മി, ധനലക്ഷ്മി, ശെൽവകുമാർ. മരുമക്കൾ : രാമസ്വാമി, ഷൺമുഖൻ, നാരായണൻ , ആതിര.