പോത്തൻകോട്: തോന്നയ്ക്കൽ മഞ്ഞമല ബീന ഭവനിൽ എൽ. രാഘുനാഥൻ (79) നിര്യാതനായി. ഭാര്യ: സാമ്പജി.ഡി. മക്കൾ: ബീന.ആർ.എസ്, മീന.ആർ.എസ്. മരുമക്കൾ: സുരേഷ്.വി., സുരേഷ്ബാബു.എസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.