കഴക്കൂട്ടം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ കളക്ടർ 144 പ്രഖ്യാപിച്ചു. അണ്ടൂർക്കോണം പി.എച്ച്.സിയിൽ 300 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ഹരി അറിയിച്ചു.