hostel

അശോക് ശെൽവനും പ്രിയാ ഭവാനി ശങ്കറും ജോടികൾ

ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നും​ ​നീ​ര​ജ് ​മാ​ധ​വും​ ​അ​ജു​ ​വ​ർ​ഗീ​സും​ ​ന​മി​താ​ ​പ്ര​മോ​ദും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ച്ച​ ​അ​ടി​ ​ക​പ്പ്യാ​രേ​ ​കൂ​ട്ട​മ​ണി​ ​തമി​ഴി​ൽ ഹോ​സ്റ്റ​ൽ​ ​എ​ന്ന​ ​പേ​രി​ൽ​ ​ ​റീ​മേ​ക്ക് ​ചെ​യ്യു​ന്നു.
സു​മ​ന്ത് ​രാ​ധാ​കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​അ​ശോ​ക് ​ശെ​ൽ​വ​നും​ ​പ്രി​യാ​ ​ഭ​വാ​നി​ ​ശ​ങ്ക​റു​മാ​ണ് ​യ​ഥാ​ക്ര​മം​ ​ധ്യാ​നും​ ​ന​മി​ത​യു​മ​വ​ത​രി​പ്പി​ച്ച​ ​നാ​യ​ക​ന്റെ​യും​ ​നാ​യി​ക​യു​ടെ​യും​ ​വേ​ഷ​ങ്ങ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.
മ​ല​യാ​ള​ത്തി​ൽ​ ​മു​കേ​ഷ് ​അ​വ​ത​രി​പ്പി​ച്ച​ ​ഹോ​സ്റ്റ​ൽ​ ​വാ​ർ​ഡ​ന്റെ​ ​വേ​ഷം​ ​നാ​സ​റാ​ണ് ​ത​മി​ഴി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സ​തീ​ഷാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.
ട്രി​ഡ​ന്റ് ​ആ​ർ​ട്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ർ.​ ​ര​വീ​ന്ദ്ര​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഹോ​സ്റ്റ​ലി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ബോ​ബോ​ ​സാ​ഷി​യാ​ണ്.
ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​റി​ലീ​സാ​യി.