m-m-hassan-

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുണ്ടായ വിവാദങ്ങളെതുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ സോണി സെബാസ്റ്റ്യനെതിരെ ഉണ്ടായ പരാമർശങ്ങളെക്കുറിച്ചും തുടർന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തെക്കുറിച്ചും നേരിട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.