തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും അടുത്തമാസം കൊവിഡ് വാക്‌സിൻ നൽകുമെന്ന് ജയിൽവകുപ്പ് അറിയിച്ചു. 45 കഴിഞ്ഞ തടവുകാർക്ക് ഈ മാസവും പ്രായപരിധിയില്ലാതെ എല്ലാ തടവുകാർക്കും അടുത്തമാസവും വാക്‌സിൻ നൽകും.