തിരുവനന്തപുരം:ആർട്ട് ഒഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ ശ്വാസകോശത്തെ ശക്തിപ്പെടുത്തി ശ്വാസോച്ഛാസം അനായാസമാക്കുന്ന പ്രാണായാമം ഉൾപ്പടെയുളള ആരോഗ്യ ആനന്ദ സൗജന്യ ശില്പശാല ഓൺലൈനായി ഇന്ന് വൈകിട്ട് 7 മുതൽ 8 വരെ നടക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.8 വയസ് പൂർത്തിയായിരിക്കണം.രജിസ്‌ട്രേഷന് ഫോൺ.9446415847.