si

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉപാധികളോടെ (ശനി, ഞായർ) സംസ്‌ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ദിനത്തിൽ തിരുവനന്തപുരം കിഴക്കേകോട്ടയിൽ കന്റോൺമെന്റ് വനിതാ സ്റ്റേഷൻ എസ്‌.ഐ ആഷാ വി. രേഖയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധന.

si

si