ബാലരാമപുരം: മുക്കംപാലമൂട് പേഴൂർക്കോണം രാധിക ഭവനിൽ പി.രാഘവൻനായർ (85) നിര്യാതനായി. ഭാര്യ: എസ്.രാധാമണിഅമ്മ. മക്കൾ:
ആർ.ഹരികുമാർ,ആർ.ശ്രീകുമാർ(ആർ.എസ്.എസ്.ജില്ല കാര്യവാഹ് ),ആർ.രാജേഷ്.മരുമകൾ: ഷീജ പി.നായർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്