naithi83

അങ്കമാലി: മേരിഗിരി കാഞ്ഞൂക്കാരൻ പരേതനായ ജോസഫിന്റെ ഭാര്യ നെയ്ത്തി (83) നിര്യാതയായി. മക്കൾ: പരേതനായ ജോയി, സണ്ണി, ജെയ്സൺ, ലൂസി, ഗ്രേസി, ലിസി മരുമക്കൾ: ഫിലോമിന, ഷീബ, ജോമോൾ, ഫ്രാൻസിസ്