മലയിൻകീഴ്: വിളവൂർക്കൽ പൊറ്റയിൽ ഗസൽ വീട്ടിൽ രമേഷ് കുമാറിന്റെ ഭാര്യ ആശാ രമേഷ് (49)നിര്യാതയായി. മക്കൾ: അപർണാ നായർ, അഞ്ജനാ നായർ. മരുമക്കൾ: രഞ്ജിത്ത്. എൽ.ആർ, നിഖിൽ കൃഷ്ണ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.