suhramanyadas

കളമശേരി: എട്ടുകാട്ടിൽ പരേതനായ വേലപ്പൻ വൈദ്യരുടെ മകൻ കെ.വി.സുബ്രഹ്മണ്യദാസ് (78) നിര്യാതനായി. ഭാര്യ: കെ.വി.സുശീല. മക്കൾ: ജിനീവ് കുമാർ, ജിത മോൾ, ജിതേന്ദ്രൻ, ജിജോ. മരുമക്കൾ: പ്രീതി, ശ്രീനിവാസൻ, പ്രസ്സിമോൾ, സുമി.