cov

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികൾ തുടർച്ചയായ നാലാം ദിവസവും കാൽലക്ഷം കടന്നു. 26,685 കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവർ രണ്ടുലക്ഷത്തിലേക്ക് അടുത്തു - 1,98,576 പേർ.

24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 20.35 ശതമാനമായി. വെള്ളിയാഴ്ചത്തേക്കാൾ 1.43ശതമാനം കുറവുണ്ട്. 73 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ജില്ലകളിൽ

കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂർ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂർ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസർകോട് 908, വയനാട് 873, ഇടുക്കി 838

ആകെ രോഗികൾ 13,​77,​186

രോഗമുക്തർ 11,73,202

ആകെ മരണം 5080

കേ​ര​ള​ത്തി​ലെ​ ​രോ​ഗി​ക​ളും
പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​പ്രി​ൽ​ 16​നാ​ണ് ​കേ​ര​ള​ത്തി​ൽ​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​സം​ഖ്യ​ 10,000​ ​ക​ട​ന്ന് 10031​ ​ആ​യ​ത്.​ ​ഇ​പ്പോ​ഴ​ത് 26,685​ ​ആ​യി.​ ​ടെ​സ്റ്ര് ​പോ​സി​റ്രി​വി​റ്ര് 20.35​ശ​ത​മാ​ന​വും.

ക​ഴി​ഞ്ഞ​ 9​ ​ദി​വ​സ​ത്തെ​ ​കോ​വി​ഡ് ​പോ​സി​റ്രീ​വ് ​ആ​യ​വ​രു​ടെ​ ​സം​ഖ്യ​യും​ ​പോ​സി​റ്രി​വി​റ്രി​ ​നി​ര​ക്കും

ഏ​പ്രി​ൽ​ 16​ ​-​ 10031​ ​നി​ര​ക്ക് 14.8​ %
17​ ​-​ 13,​​835 17.04
18​-​ 18,​​257 16.77
19​ ​-​ 13,​​644- 15.63
20​-​ 19,​​577 17.45
21​ ​-22,​​414 18.41
22​-​ 26,685 19.97
23​-​ 28,​​447 21.78
24​-​ 26,685 20.35


കൊ​വി​ഡ് ​ശൃം​ഖ​ല​ ​പൊ​ട്ടി​ച്ചി​ല്ലെ​ങ്കി​ൽ​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​പോ​സി​റ്രി​വ് ​സം​ഖ്യ
ഏ​പ്രി​ൽ​ 30​ന് ​:38,​​657